പകരുന്ന രോഗങ്ങളുടെ പട്ടികdomllije p Qx_wMiàus
പകരുന്ന രോഗങ്ങളുടെ പട്ടിക പേരിനനുസരിച്ച് ക്രമീകരിച്ചിരിച്ചിരിക്കുന്നു.
പ്രസക്തമായതും നമ്മുടെ നാട്ടിൽ കാണപ്പെടുന്നതുമായ രോഗങ്ങളുടെ പട്ടികയാണിത്:
| രോഗങ്ങൾ | രോഗത്തിന്റെ സ്രോതസ്സ് |
| Acinetobacterസംക്രമണം | Acinetobacter baumannii |
| ആക്റ്റിനോ മൈക്കോസിസ് | Actinomyces israelii, Actinomyces gerencseriae and Propionibacterium propionicus |
| ആഫ്രിക്കൻ ഉറക്ക രോഗം (ആഫ്രിക്കൻ ട്രൈപനോസോമിയാസിസ്) | Trypanosoma brucei |
| AIDS (അക്ക്വയേഡ് ഇമ്മ്യൂണോ ഡിഫിഷ്യൻസി സിൻഡ്രോം) | HIV (ഹ്യൂമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ്) |
| അമീബിയാസിസ് | എന്റമീബ ഹിസ്റ്റോലിറ്റിക്ക |
| ആന്ത്രാക്സ് | ബാസില്ലസ് ആന്ത്രാസിസ് |
| വിരശല്യം | അസ്കാരിസ് ലംബ്രിക്കോഇഡ്സ് |
| ബാക്ടീരിയൽ ന്യൂമോണിയ | വിവിധ തരം ബാക്ടീരിയാകൾ |
| ബോട്ടുലിസം (ഭക്ഷ്യ വിഷബാധ) | [[ക്ലോസ്ട്രീഡിയം ബൊട്ടുലിനം എന്ന ബാക്ടീരിയായുടെ പകർച്ച മൂലം. എന്നാൽ ബോട്ടുലിനും വിഷം ഉള്ളിൽ ചെല്ലുന്നതിനാൽ]] |
| ചിക്കൻപോക്സ് | വാറിസെല്ല സോസ്റ്റെർ വൈറസ് |
| ചിക്കുൻഗുനിയ | ആൽഫാ വൈറസ് |
| കോളറ | വിബ്രിയോ കൊളെറേ |
| ജലദോഷം | റെയ്നോ വൈറസ്, കൊറോണാവൈറസ് |
| ഡെങ്കിപ്പനി | ഡെങ്കു വൈറസുകൾ (DEN- 1, DEN-2, DEN-3, DEN-4) - flavi virus |
| ഡിഫ്തീരിയ | കോറിനിബാക്ടീരിയം ഡിഫ്തീരിയേ |
| എബോള | എബോളാവൈറസ് (ജീനസ് |
| കൃമിശല്യം | എന്ററോബിയസ് വെർമ്മിക്കുലാറിസ് |
| മന്ത് രോഗം | ഫൈലേറിയോയിഡിയ കുടുംബം |
| ഭക്ഷ്യവിഷബാധ | ക്ലോസ്ട്രീഡിയം പെർഫ്രിഞ്ചൻസ് |
| ഗാസ് ഗാംഗ്രീൻ | ക്ലോസ്ട്രീഡിയം പെർഫ്രിഞ്ചൻസ് |
| ഗോണോറിയ | നെഇസേറിയ ഗോണോറിയേ |
| എച്. എഫ്. എം. ഡി | എന്റെറോ വൈറസ് |
| ഹെപ്പറ്റൈറ്റിസ്-എ | ഹെപ്പറ്റൈറ്റിസ്-എ വൈറസ് |
| ഹെപ്പറ്റൈറ്റിസ്-ബി | ഹെപ്പറ്റൈറ്റിസ്-ബി വൈറസ് |
| ഹെപ്പറ്റൈറ്റിസ്-സി | ഹെപ്പറ്റൈറ്റിസ്-സി വൈറസ് |
| ഹെപ്പറ്റൈറ്റിസ്-ഡി | ഹെപ്പറ്റൈറ്റിസ്-ഡി വൈറസ് |
| ഹെപ്പറ്റൈറ്റിസ്-ഇ | ഹെപ്പറ്റൈറ്റിസ്-ഇ വൈറസ് |
| ഹെർപ്പിസ് സിമ്പ്ലെക്സ് | ഹെർപിസ് സിമ്പ്ലെക്സ് വൈറസ് 1, 2 എന്നിവ |
| കൊക്കപ്പുഴു | ആൻസൈക്ലൊസ്റ്റൊമ ഡിയൊഡിനാലെ |
| മനുഷ്യ പാപ്പില്ലോമ വൈറസ് | പാപ്പില്ലോമ വൈറസ് |
| ഇൻഫ്ലുവെൻസ | ഓർതോമൈക്സോവിറിഡേ കുടുംബം |
| ലെഇഷ്മാനിയാസിസ് | ലെഇഷ്മാനിയ ജീനസിൽ പെട്ടവ |
| കുഷ്ഠം | മൈക്കോബാക്റ്റീരിയം ലെപ്രേ |
| മന്ത് | വൂചെറേറിയ ബാങ്ക്റൊഫ്റ്റി |
| മലേറിയ | പ്ലാസ്മോഡിയം ജീനസ്സിൽ പെട്ടവ |
| അഞ്ചാംപനി | മീസൽസ് വൈറസ് |
| മെനിഞ്ചൈറ്റിസ് | വിവിധ സൂക്ഷ്മ ജീവികൾ |
| മുണ്ടിനീര് | മമ്പ്സ് വൈറസ് |
| പേൻ | പെഡിക്യൂലസ് ഹ്യൂമാനസ് കാപിറ്റിസ് |
| വില്ലൻചുമ | ബോർഡെറ്റെല്ല പെർട്യൂസ്സിസ് |
| പ്ലേഗ് | യെർസീനിയ പെസ്റ്റിസ് |
| ന്യൂമോണിയ | വിവിധ സൂക്ഷ്മജീവികൾ |
| പിള്ളവാതം(പോലിയോ മയെലിറ്റിസ്) | പോളിയോ വൈറസ് |
| ക്യൂ ഫീവർ | കോക്സീല്ല ബെർണെറ്റി |
| പേപ്പട്ടി വിഷബാധ | റാബീസ് വൈറസ് |
| റുബെല്ല | റുബെല്ലാ വൈറസ് |
| സാഴ്സ് 9സിവ്യർ അക്ക്യൂട് റസ്പിറേറ്ററി സിൻഡ്രോം | സാഴ്സ് കൊറോണാ വൈറസ് |
| വരട്ടുചൊറി(സ്കാബീസ്) | സാർകോപ്ടിസ് സ്കാബ്ബെഇ |
| വസൂരി | വാറിയോള മെജർ/മൈനർ വൈറസ് |
| സിഫിലിസ് | ട്രെപോനീമ പല്ലീഡം |
| വിഷൂചിക | ക്ലോസ്ട്രീഡിയം ടെറ്റാനി |
| ക്ഷയരോഗം | മൈക്കോബാക്റ്റീറിയം ട്യൂബർക്കുലോസിസ് |
| ടൈഫോയ്ഡ് | ടൈഫി |
| മഞ്ഞപ്പനി | യെല്ലോ ഫീവർ വൈറസ് |
റഫറൻസ്[തിരുത്തുക]
- Centers for Disease Control and Prevention. http://www.cdc.gov
- http://www.who.int/csr/disease/en/